പ്രിയ വിഎൽഇ സുഹൃത്തുക്കളെ,
CSC അക്കാദമിയുടെ ഭാഗമായി NATIONAL CSC OLYMPIAD നടത്തുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.
Vision
🏹 3 മുതൽ 12 വരെ ഉള്ള ക്‌ളാസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഓൺലൈൻ ദേശിയ മത്സര പരീക്ഷയാണ് CSC OLYMPIAD.
🏹 ഗ്രാമപ്രദേശങ്ങളിലെയും അതുപോലെ തന്നെ നഗര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനോടൊപ്പം മത്സര മനോഭാവവും വളർത്തിയെടുക്കുകയാണ് CSC OLYMPIAD ന്റെ ലക്‌ഷ്യം.
📕10 വരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് CSC OLYMPIAD ഇൽ പങ്കെടുക്കുവാൻ സാധിക്കുന്നത്.
📕ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇവ കൂടാതെ ഫിസിക്സ് , കെമിസ്ട്രി , ബിയോളജി തുടങ്ങിയ വിഷയങ്ങളിലും പങ്കെടുക്കാവുന്നതാണ് .
₹125 * രൂപ നിരക്കിൽ ഒരു വിഷയം രജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്റ്റർ ചെയ്യുന്നതിനായി www.cscolympiads.in എന്ന സൈറ്റ് ഇൽ കയറി റജിസ്റ്റർ ചെയ്യാവുന്നതാണ്.
Features
മത്സര വിജയികൾക്ക് ജില്ലാ തലം, സംസ്ഥാന തലം, ദേശീയ തലം എന്നി ശ്രേണികളിൽ സമ്മാനം നൽകുന്നതാണ്, കൂടാതെ 70 % നു മുകളിൽ മാർക്ക് ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ജില്ലാ മാനേജർ മാരെ സമീപിക്കുക .
ഈ അവസരം നിശ്ചിത സമയത്തേക്ക് മാത്രമാണ്.
VLE COMMISSION 35 /-
നിങ്ങൾ ചെയ്യേണ്ടത്,
👉 പ്രധാനമായും അദ്ധ്യാപകരിലൂടെയാണ് ഈ വിവരങ്ങൾ വിദ്യാർഥികളിലേക്കു എത്തിച്ചേരുന്നത്. കൂടാതെ അടുത്തുള്ള AIDED & UN-AIDED സ്കൂൾ മാനേജ്‌മെന്റുമായി ബന്ധപെട്ടു സംസാരിക്കാവുന്നതാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന അധ്യാപകർക്ക് പ്രശംസാ പത്രം ലഭിക്കുന്നതാണ്. ഇതുമൂലം സ്കൂളുകൾക്ക് പബ്ലിസിറ്റി കൂടുതൽ ലഭിക്കുന്നതിന് സഹായിക്കുന്നു.
👉 സോഷ്യൽ മീഡിയ പ്ബ്ലിസിറ്റിയിലൂടെയും VLE കൾക്ക് ധാരാളം കസ്റ്റമേഴ്സ് നെ ലഭിക്കും.
👉 PMGDISHA, മറ്റു CSC സേവനങ്ങളുടെ ഗുണഭോക്താക്കളായ വിദ്യാർഥികളിലൂടെയും VLE കൾക്ക് ധാരാളം രെജിസ്ട്രേഷൻ ലഭിക്കുന്നതാണ്.

إرسال تعليق