EKM CSC VLE SOCIETY

      CIRCULAR 
വിഷയം: എറണാകുളം ജില്ല സൊസൈറ്റിയിൽ അംഗങ്ങളായിട്ടുള്ള CSC കളുടെ Display Board മാ യി ബന്ധപ്പെട്ട്.
Reff.: Excecutive meeting d/t 30/05/2020 

എറണാകുളം ജില്ലയിലെ സൊസൈറ്റിയിൽ അംഗത്വമുള്ള VLE കളുടെ സ്ഥാപനത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള ബോർഡിന് ഒരു ഏകീകൃത രൂപം കൊണ്ടുവരുന്നതിന് തീരുമാനിച്ചിരിക്കുന്നു. എന്തെന്നാൽ ജില്ലയിലെ CSC കളെ ബ്രാൻഡ് ചെയ്യുന്നതിനും അതിലൂടെ ഏതൊരു സാധാരണ വ്യക്തിക്കും അക്ഷയകൾ തിരിച്ചറിയുവാൻ സാധിക്കുന്നതു പോലെ csc കളെ ഏത് സ്ഥലത്ത് കാണുമ്പോഴും തിരിച്ചറിയുവാൻ സാധിക്കുന്ന തരത്തിൽ മാറ്റിയെടുക്കുന്നതിന് വേണ്ടി പ്രത്യേക പാറ്റേണിലും നിറത്തിലുമുള്ള ബോർഡ് സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന പാറ്റേണിലുള്ള ബോർഡിന്റെ ഡിസൈൻ എല്ലാ മെമ്പർമാർക്കും സൊസൈറ്റി നൽകുന്നതായിരക്കും


പ്രദീപ് കുമാർ കെ.പി
പ്രസിഡന്റ്   
മെൽബി എ .എൽ        
സെക്രട്ടറി

NB : പാറ്റേണുകൾ ക്ഷണിക്കുന്നു, 

Post a Comment

Previous Post Next Post